You Searched For "സഞ്ചാര്‍ സാഥി"

പൗരന്റെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റം; ഇന്ത്യ ഒരു നിരീക്ഷണ രാഷ്ട്രമായി മാറുന്നു; പെഗാസസ് ഒക്കെ ചെലവ് ഉള്ള പരിപാടി ആയത കൊണ്ടാണ് ഈ നീക്കം; സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി
സൈബര്‍ കുറ്റകൃത്യങ്ങളും ഹാക്കിംഗും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷ അനിവാര്യത; പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധം; ആപ്പിളിനും സാംസങിനും വിവോയ്ക്കും ഓപ്പോയ്ക്കും ഷവോമിയ്ക്കും നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍; ഇത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമോ?
സൈബര്‍ തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണ്‍ വീഴും; ഇനി പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധം; എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും കേന്ദ്ര സര്‍ക്കാര്‍ ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യണം; ഒഴിവാക്കാനും പറ്റില്ല! സ്വന്തം ആപ്പുകള്‍ മാത്രം പ്രീ-ഇന്‍സ്റ്റാള്‍ ചെയ്യാറുള്ള ആപ്പിള്‍ എന്തുചെയ്യും?